BILLIONAIRE MINDSET LEVEL 2

money, profit, finance

റിയൽ എസ്റ്റേറ്റ് ബിസിനസിലുടെ സമ്പത്ത് നേടാൻ പരിശീലനം

ബില്ലിയനൈർ മൈൻഡ്സെറ്റ് 2

വെൽത്  മൾട്ടിപ്ലെയർ  & റേറ

Billionaire Mindset 2

Wealth Multiplier & RERA

 

  • ബിസിനസിലൂടെ  സമ്പത്ത് നേടുന്നതിനുള്ള യൂണീക് പ്രോഗ്രാം
  • ഗ്ലോബൽ നിലവാരമുള്ള കണ്ടൻറ് 
  • മലയാളത്തിൽ അതിലളിതമായി 
  • മുപ്പതിൽ പരം  വർഷങ്ങളിൽ   റിസർച് ചെയ്ത്  വികസിപ്പിച്ചെടുത്ത  പ്രോഗ്രാം
  • ഡോ. പി. പി. വിജയൻറെ പ്രശസ്തമായ  ബില്ലിയനൈർ മൈൻഡ്സെറ്റ് പ്രോഗ്രാമിന്റെ ലെവൽ-2



പ്രോഗ്രാമിലൂടെ നിങ്ങൾക്കു ലഭിക്കുന്ന നേട്ടം:

താഴെ പറയുന്ന കാര്യങ്ങൾ പഠിക്കുന്നു –

 

  • സമ്പത്ത് നേടുന്നതിനുള്ള ഏറ്റവും പുതിയ രീതികൾ
  •  സമ്പത്ത് നേടാൻ റിയൽ എസ്റ്റേറ്റ് ബിസിനസ് എങ്ങനെ ഉപയോഗിക്കണം?
  • റിയൽ എസ്റ്റേറ്റ് ബിസിനസ് വിജയകരമായി നടത്തുന്നതെങ്ങനെ?
  • റിയൽ എസ്റ്റേറ്റ് മാർക്കറ്റ് മനസിലാക്കാനുള്ള ടെക്നിക്കുകൾ
  • മറ്റുള്ളവരോട് നെഗോഷിയേറ്റു ചെയ്യുന്നതിന്റെ രീതികൾ. 
  • ബിസിനസ് നെറ്റ് വർക്കിങ്ങിന്റെ പ്രാധാന്യം
  • ബിസിനസ് ലിവറേജിങ് – എന്ത്? എങ്ങനെ? 
  • ഉത്തരവാദിത്തങ്ങൾ ഡെലിഗേറ്റ് ചെയ്യുന്നതെങ്ങനെ?
  • ഡെലിഗേഷൻ  നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • ബിസിനസിലെ 80 / 20 നിയമം
  • വിജയം വിഷ്വലൈസ്  ചെയ്യുന്നതെങ്ങനെ?
  • ബിസിനസിൽ പാലിക്കേണ്ട മര്യാദകൾ എന്തൊക്കെ?
  • ലക്ഷ്യം  നിർണയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • സമ്പത്ത് വധിപ്പിക്കുന്നതിനു മനഃശക്തി  ഉപയോഗിക്കുന്നതെങ്ങനെ?
  • നല്ല ടീം രൂപപ്പെടുത്തുമ്പോൾ

………….ഇങ്ങനെ ഇനിയുമെത്രയോ പ്രയോജനങ്ങൾ

 

ചുരുക്കത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് വിജയകരമായി നടത്തിക്കൊണ്ടു പോകുന്നതിനുള്ള ഗ്ലോബൽ ടെക്നിക്കുകളും അതിലൂടെ നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ സമ്പത്ത് നേടുന്നതിനുള്ള ധാർമികമായ മാർഗങ്ങളും  പഠിക്കാനാവുന്നു.

 

പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങൾ

 

ബില്യണർ മൈൻഡ്‌സെറ്റ്

ഫിനാൻഷ്യൽ ഇന്റലിജൻസ് 

അഡ്വാൻസ്ഡ് ലിവറേജ്‌ 

ആർട് ഓഫ് ഡെലിഗേഷൻ 

റിയൽ എസ്റ്റേറ്റ് ബിസിനസ് ടെക്നിക് 

ഹൗ  റ്റു സെൽ  ആൻഡ് ബൈ എ ബിസിനസ് (How to Sell and Buy a Business)

RERA

നെഗോഷ്യേഷൻ സ്‌കിൽസ് 

ലോ ഓഫ് അട്രാക്ഷൻ (Law of Attraction)

മാനിഫെസ്റ്റഷൻ 

ഇമേജ് മാനേജമെന്റ് 

കൈസൻ (Kaizen)  & ജാപ്പനീസ് മാനേജ്‌മന്റ്  

ഗ്രൂമിങ് ഫോർ സക്സസ് 

ബിസിനസ് & ഡൈനിങ്ങ്  ഏറ്റിക്ക്വേറ്റസ് 

ന്യൂ ട്രെൻഡ്‌സ് ഓൺട്രപ്രെണർഷിപ് 

സക്സസ് പ്ലാനിങ് 

ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്  തയാറാക്കുന്നതെങ്ങനെ 

സമ്പത്തുണ്ടാക്കുന്ന ഇൻസ്പിറേഷൻ 

സക്സസ് ഫോർമുല

മറ്റുള്ളവരുടെ പ്രവൃത്തി, മറ്റുള്ളവരുടെ പണം, മറ്റുള്ളവരുടെ സമയം, മറ്റുള്ളവരുടെ ആശയങ്ങൾ, മറ്റുള്ളവരുടെ അനുഭവപരിചയം ഉപയോഗിച്ച് ലിവറെജിങ് 

നല്ല മെന്ററെ  കണ്ടെത്താൻ 

നല്ല ടീം  രൂപപ്പെടുത്തുന്നതെങ്ങനെ? 

നെറ്റ് വർക്കിങ്ങിന്റെ  ഗുണം,

സമ്പത്തുണ്ടാക്കാൻ ചില ലിവറെജിങ് ടെക്നിക്കുകൾ 

ബിസിനസ് നെറ്റ്‌വർക്ക് രൂപപ്പെടുത്തുന്നതെങ്ങനെ? 

ബിസിനസ് സിസ്റ്റം രൂപപ്പെടുത്തുന്നതെങ്ങനെ 

ബിസിനസിലെ ഇന്റേണൽ കമ്യൂണിക്കേഷൻ മെച്ചപ്പെടുത്താൻ

റിയൽ എസ്റ്റേറ്റ് ബിസിനസിൽ ലിവറെജിങ് ഉപയോഗപ്പെടുത്തുന്നത് എങ്ങനെ?

മറ്റുള്ളവരെ കൊണ്ട് ജോലി ചെയ്യിക്കാൻ ഡെലിഗേഷൻ 

ഡെലിഗേഷന്റെ ഗുണങ്ങൾ 

ഡെലിഗേഷൻ  ടെക്നിക്കുകൾ 

ഡെലിഗേഷൻ പരാജയപ്പെടുന്നതിന്റെ കാരണങ്ങൾ  

ബിസിനസിലെ 80 / 20  നിയമം 

റിയൽ എസ്റ്റേറ്റ് മാർക്കറ്റ് – പ്രത്യേകതകൾ 

റിയൽ എസ്റ്റേറ്റ് – മാർക്കറ്റ് റേറ്റുകൾ പഠിക്കാൻ  

റിയൽ എസ്റ്റേറ്റ് മാർക്കറ്റ് സൈക്കിൾ 

ബിസിനസ് പ്രിൻസിപ്പിൾസ്

നല്ല സെല്ലേഴ്‌സിനെ കണ്ടെത്താൻ 

നല്ല ബയേഴ്‌സിനെ കണ്ടെത്തുന്നതെങ്ങനെ?

ഒരു ബിസിനസ് ആശയം വികസിപ്പിക്കുന്നതെങ്ങനെ? 

ബിസിനസ് പ്ലാൻ തയാറാക്കുന്നതെങ്ങനെ? 

ബ്രാൻഡ് ഐഡന്റിറ്റി സൃഷ്ടിക്കാൻ 

ഇരുകൂട്ടർക്കും വിജയം (വിൻ /വിൻ തന്ത്രം)

ബിസിനസ് ബ്രോക്കിങ് 

ബിസിനസ് തുടങ്ങുക, വളർത്തുക, വിൽക്കുക, സമ്പന്നനാകുക   

ബിസിനസിൽ നേട്ടങ്ങളുണ്ടാക്കുന്നതെങ്ങനെ?  

റിയൽ എസ്റ്റേറ്റ് മാസ്റ്ററി 

കൊമേഴ്‌സ്യൽ പ്രോപ്പർട്ടികൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും 

150  റിയൽ എസ്റ്റേറ്റ് വാല്യൂ അഡിഷൻ (Value addition)  ടെക്നിക്കുകൾ 

പ്രോപ്പർട്ടികൾക്കു  വില കുറ യുമ്പോൾ 

റിയൽ എസ്റ്റേറ്റ് – ഈസി മെതേഡ്സ്  

റിയൽ എസ്റ്റേറ്റ് റെഗുല;സ്റ്റോറി ആക്ട് RERA – മനസിലാക്കേണ്ടതെന്തൊക്കെ? 

സ്വന്തം റിയൽ എസ്റ്റേറ്റ് ഏജൻസി തുടങ്ങുന്നതെങ്ങനെ? 

റിയൽ എസ്റ്റേറ്റ് ബിസിനസ് മോഡൽ വികസിപ്പിക്കുക 

റിയൽ എസ്റ്റേറ്റ് ബിസിനസിലെ സുതാര്യത 

റേറ്റ് നൽകുന്ന ആനുകൂല്യങ്ങൾ 

റിയൽ എസ്റ്റേറ്റ് ഏജൻറ്  ആകാനുള്ള വഴികൾ 

റിയൽ എസ്റ്റേറ്റ് മാർക്കറ്റിംഗ്

റിയൽ എസ്റ്റേറ്റ് ആപ്പുകൾ 

പ്രധാനപ്പെട്ട RERA  നിയമങ്ങൾ

RERA-യുടെ കീഴിൽ പ്രോജക്ടുകൾ രജിസ്റ്റർ ചെയ്യാൻ  

നെഗോഷ്യേഷൻ രീതികൾ 

വിജയകരമായ നെഗോഷ്യേഷൻ 

 റിയൽ എസ്റ്റേറ്റ് നെഗോഷ്യേഷൻ സ്ട്രാറ്റജികൾ

മനഃശക്തിയുടെ പ്രാധാന്യം 

വിഷ്വലൈസേഷൻ എന്നാൽ എന്ത്?

വിഷ്വലൈസേഷന്റെ ഗുണങ്ങൾ  

ലോ ഓഫ് അട്ട്രാക്ഷൻ 

അഫർമേഷൻ 

വിഷൻ ബോർഡ് എന്നാൽ എന്ത് ?

വിഷൻ ബോർഡ് തയാറാ ക്കുമ്പോൾ

ഹോളിസ്റ്റിക് ഫിനാൻഷ്യൽ പ്ലാനിംഗ് 

ബിസിനസിലെ പത്തു ഘട്ടങ്ങൾ 

ഇന്ഫോപ്രേന്യൂർഷിപ് 

ബിസിനസ് ഏറ്റിക്വെറ്റ്സ്

ഓഫിസ് ഡിസൈൻ 

പേഴ്‌സണൽ കൈസൻ , മെന്റൽ കൈസൻ

……………………………….. വിഷയങ്ങൾ ഇവിടെ  തീരുന്നില്ല.

 

ഈ പ്രോഗ്രാമിന്റെ മെച്ചങ്ങൾ 

  • രാജ്യാന്തര നിലവാരമുള്ള കണ്ടൻറ് 
  • വിദേശ യൂണിവേഴ്‌സിറ്റികളിലെ പഠന നിലവാരം  
  • പരിശീലനത്തിന് മൾട്ടി സെൻസറി ആക്സിലറേറ്റഡ് ലേണിങ് ടെക്നിക്  ഉപയോഗിക്കുന്നതിനാൽ വിഷയങ്ങൾ അതിവേഗം മനസിലാകുന്നു.
  • ധാരാളം ഉദാഹരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
  • ഉയർന്ന നിലവാരത്തിൽ തയാറാക്കിയ ട്രെയിനിങ് നോട്ട് 
  • ഡോ. വിജയനോട് നേരിട്ട് സംവദിക്കാനുള്ള അവസരം  
  • ഓൺലൈനായി നടത്തുന്നതിനാൽ ലോകത്തെവിടെയുള്ളവർക്കും  പ്രോഗ്രാമിൽ ചേരാനുള്ള സൗകര്യം 
  • നിങ്ങളുടെ സമയസൗകര്യത്തിനനുസരിച്ച് പരിശീലനത്തിൽ പങ്കെടുക്കാം

വരൂ, 

സമ്പത്തിന്റെ നെറുകയിലേക്കുള്ള നിങ്ങളുടെ പ്രയാണം ആരംഭിക്കൂ

Leave a Comment

Your email address will not be published. Required fields are marked *