MIND MASTERY
ആഗ്രഹിക്കുന്നതെന്തും നേടാം,സ്വന്തം മനസിന്റെ അധിപനായാല്‍ ”ആയിരം മഹായുദ്ധങ്ങള്‍ ജയിച്ചാലും നിനക്ക് നിന്റെ മനസിനെ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നീ ഒന്നും നേടിയിട്ടില്ല.” ഈ വാക്കുകള്‍ ശ്രീബുദ്ധന്റേതാണ്. എന്നാല്‍ മനസിന്റെ അധിപനാകാന്‍ കഴിഞ്ഞാലോ? ആഗ്രഹിക്കുന്നതെന്തും നിങ്ങളുടെ മുന്നില്‍ വരും. എങ്ങനെയാണ് മനസിന്റെ അധിപനാകാന്‍ സാധിക്കുന്നത്? പൂര്‍ണ്ണമായും നിങ്ങളുടെ …